2021 സംഭവങ്ങൾ ഓർമകൾ

ജ​നു​വ​രി

1: 'ബ്രേ​ക്​​ഫാ​സ്​​റ്റ്​ വി​ത്ത്​ കോ​ൺ​സ​ൽ ജ​ന​റ​ൽ' പ​ദ്ധ​തി​ക്ക്​തു​ട​ക്കം

2: അ​ബൂ​ദ​ബി റോ​ഡു​ക​ളി​ൽ ടോ​ൾ സം​വി​ധാ​നം നി​ല​വി​ൽ വ​ന്നു

4: സി​നോ​ഫാം വാ​ക്​​സി​ൻ ഡ്രൈ​വി​ന്​ തു​ട​ക്കം

5: ഗ​ൾ​ഫ്​ ഐ​ക്യ​ത്തി​നാ​യു​ള്ള അ​ൽ ഉ​ല ക​രാ​റി​ൽ യു.​എ.​ഇ ഒ​പ്പി​ട്ടു

21: റ​ഷ്യ​ൻ വാ​ക്​​സി​ൻ 'സ്​​പു​ട്​​നി​ക്​-5'​ന്​ യു.​എ.​ഇ അം​ഗീ​കാ​രം

ഫെ​ബ്രു​വ​രി

9: അ​റ​ബ്​ ലോ​ക​ത്തെ ആ​ദ്യ ചൊ​വ്വാ ദൗ​ത്യം യു.​എ.​ഇ​യു​ടെ'​ഹോ​പ്​ പ്രോ​ബ്​' ഭ്ര​മ​ണ​പ​ദ​ത്തി​ലെ​ത്തി

13: യു.​എ.​ഇ​യി​ലെ കോ​വി​ഡ്​ മ​ര​ണം ആ​യി​രം ക​ട​ന്നു

14:'ഹോ​പ്​ പ്രോ​ബ്​'​പ​ക​ർ​ത്തി​യ ആ​ദ്യ ചൊ​വ്വാ ചി​ത്രം ഭൂ​മി​യി​ലെ​ത്തി

27: യു.​എ.​ഇ ടൂ​ർ കി​രീ​ടം ത​​ദേ​ജ്​ പോ​ഗോ​ക​റി​ന്​

മാ​ർ​ച്ച്​

2: ദു​ബൈ​യി​ൽ ക​ലാ​കാ​ര​ൻ​മാ​ർ​ക്കാ​യി 'ക​ൾ​ച​റ​ൽ വി​സ'പ്ര​ഖ്യാ​പി​ച്ചു

7: ദു​ബൈ​യി​ലെ ആ​ദ്യ​കാ​ല പ്ര​വാ​സി വി.​എ​ൻ.​കെ അ​ഹ​മ്മ​ദ്​ ഹാ​ജി അ​ന്ത​രി​ച്ചു

9: ശൈ​ഖ ല​ത്തീ​ഫ അ​റ​ബ്​ ലേ​ഡി ഓ​ഫ്​ ദ ​ഇ​യ​ർ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

10: അ​ബൂ​ദ​ബി ബ​റാ​ക്ക പ്ലാ​ൻ​റി​ൽ ര​ണ്ടാ​മ​ത്തെ ആ​ണ​വ റി​യാ​ക്​​ട​റി​ന്​ അ​നു​മ​തി

14: ദു​ബൈ 2040 അ​ർ​ബ​ൻ മാ​സ്​​റ്റ​ർ പ്ലാ​ൻ പു​റ​ത്തി​റ​ക്കി

16: സു​വ​ർ​ണ ജീ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി 2021നെ ​യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ 'ഇ​യ​ർ ഓ​ഫ്​ ഫി​ഫ്​​റ്റീ​ത്ത്​' ആ​യി പ്ര​ഖ്യാ​പി​ച്ചു.

17: ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദി​ന്​ മാ​ന​വി​ക സം​ഭാ​വ​ന​ക​ൾ​ക്ക്​ ദി​ഹാ​ദ്​ പു​ര​സ്​​കാ​രം

21: വി​ദൂ​ര ജോ​ലി​ക​ൾ​ക്കാ​യി വി​സ ന​ൽ​കാ​ൻ യു.​എ.​ഇ തീ​രു​മാ​നി​ച്ചു

24: ദു​ബൈ ഉ​പ​ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ റാ​ശി​ദ്​ അ​ന്ത​രി​ച്ചു

29: ചൈ​ന​യു​ടെ സി​നോ​ഫാ​മു​മാ​യി സ​ഹ​ക​രി​ച്ച്​ യു.​എ.​ഇ​യി​ൽ വാ​ക്​​സി​ൻ നി​ർ​മാ​ണ​ത്തി​ന്​ തു​ട​ക്കം

31: ദു​ബൈ​യി​ലെ ആ​ദ്യ സ്വ​കാ​ര്യ സ്​​കൂ​ൾ സ്​​ഥാ​പ​ക മ​റി​യാ​മ്മ വ​ർ​ക്കി അ​ന്ത​രി​ച്ചു

ഏ​പ്രി​ൽ

6: സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ ഔ​ദ്യോ​ഗി​ക തു​ട​ക്കം

10: എം.​എ യൂ​സു​ഫ​ലി​ക്ക്​ അ​ബൂ​ദ​ബി​യു​ടെ ഉ​ന്ന​ത സി​വി​ലി​യ​ൻ പു​ര​സ്​​കാ​രം

10: ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ന്​ ആ​ദ്യ അ​റ​ബ്​ വ​നി​ത​യെ പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ

18: ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ പ്ര​ഖ്യാ​പി​ച്ച '100മി​ല്യ​ൻ മീ​ൽ​സ്​' കാ​മ്പ​യി​ന്​ തു​ട​ക്ക​മാ​യി

22: ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള​വ​ർ​ക്ക്​ യു.​എ.​ഇ 10ദി​വ​സ​ത്തെ യാ​ത്ര​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി

27: ദു​ബൈ സു​ന്നി സെ​ൻ​റ​ർ പ്ര​സി​ഡ​ൻ​റ്​ ഹാ​മി​ദ്​ കോ​യ​മ ത​ങ്ങ​ൾ അ​ന്ത​രി​ച്ചു

മെ​യ്​

16: കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ത്തി​ന്​ ശേ​ഷം യു.​എ.​ഇ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ നേ​രി​ട്ട്​ ഹാ​ജാ​രാ​കാ​ൻ തു​ട​ങ്ങി

23:30ാമ​ത്​ അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ൽ​സ​വം തു​ട​ങ്ങി

ജൂ​ൺ

1: എ​ക്​​സ്​​പോ 2020 മെ​ട്രോ സ്​​റ്റേ​ഷ​ൻ തു​റ​ന്നു

9: അ​ബൂ​ദ​ബി​യി​ൽ പൊ​തു​യി​ട​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ ഗ്രീ​ൻ​പാ​സ്​ നി​ർ​ബ​ന്ധ​മാ​ക്കി

11: യു.​എ.​ഇ​ക്ക്​ യു.​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ താ​ൽ​കാ​ലി​ക അം​ഗ​ത്വം

16: യു.​എ.​ഇ​യി​ൽ മൂ​ന്നു വ​യ​സി​ന്​ മു​ക​ളി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ വി​ത​ര​ണം തു​ട​ങ്ങി

24: ദു​ബൈ വി​മാ​ന​ത്താ​വ​ളം ടെ​ർ​മി​ന​ൽ ഒ​ന്ന്​ ഒ​രു വ​ർ​ഷ​ത്തി​ന്​ ശേ​ഷം തു​റ​ന്നു 

ജൂ​ലൈ

4: മൊ​ഡേ​ണ വാ​ക്​​സി​ന്​ യു.​എ.​ഇ​യു​ടെ അ​നു​മ​തി

5: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഗോ​ൾ​ഡ​ൻ വി​സ പ്ര​ഖ്യാ​പി​ച്ചു

12: ല​ക്ഷം കോ​ഡ​ർ​മാ​ർ​ക്ക്​ ഗോ​ൾ​ഡ​ൻ വി​സ അ​നു​വ​ദി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പ​നം

14: ഇ​സ്രാ​യേ​ലി​ൽ യു.​എ.​ഇ എം​ബ​സി തു​റ​ന്നു

ആ​ഗ​സ്​റ്റ്​

4: യു.​എ.​ഇ​യി​ലേ​ക്ക്​ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ യാ​ത്ര​വി​ല​ക്ക്​ നീ​ക്കി

8: കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്​ അ​നു​വ​ദി​ച്ചു

18: ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഗോ​ൾ​ഡ​ൻ വി​സ പ്ര​ഖ്യാ​പി​ച്ചു.

22: സ​ന്ദ​ർ​ശ​ക വി​സ​ക്കാ​ർ​ക്കും യു.​എ.​ഇ​യി​ലേ​ക്ക്​ യാ​ത്രാ​നു​മ​തി

29: ഇ​ട​വേ​ള​ക്ക്​​ ശേ​ഷം സ്​​കൂ​ളു​ക​ൾ തു​റ​ന്നു

സെ​പ്​​റ്റം​ബ​ർ

1: മ​ന്ത്രി​മാ​ർ​ക്കും ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കും എ​തി​രെ പ​രാ​തി ന​ൽ​കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന നി​യ​മ​ത്തി​ന്​ അം​ഗീ​കാ​രം

5: സു​വ​ർ​ണ​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച്​ ഭാ​വി​യി​ലേ​ക്കു​ള്ള രാ​ഷ്​​ട്ര​ത്തി​െ​ൻ​റ പ​ത്ത്​ അ​ടി​സ്​​ഥാ​ന ത​ത്വ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു

8: യു.​എ.​ഇ-​സൗ​ദി യാ​ത്ര​വി​ല​ക്ക്​ നീ​ക്കി

12: ദു​ബൈ കേ​ന്ദ്ര​മാ​യി 'നീ​റ്റ്​' പ​രീ​ക്ഷ ന​ട​ന്നു

13: ദു​ബൈ-​അ​ബൂ​ദ​ബി ബ​സ്​ സ​ർ​വീ​സ്​ പു​ന​രാ​രം​ഭി​ച്ചു

19: ഐ.​പി.​എ​ൽ മ​ൽ​സ​ര​ങ്ങ​ൾ​ക്ക്​ യു.​എ.​ഇ​യി​ൽ തു​ട​ക്കം

23: യു.​എ.​ഇ​യി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ മാ​സ്​​ക്​ ഇ​ള​വ്​

25: ശൈ​ഖ്​ മ​ക്​​തൂം ബി​ൻ മു​ഹ​മ്മ​ദ് യു.​എ.​ഇ ധ​ന​കാ​ര്യ​മ​ന്ത്രി​യാ​യി നി​യ​മി​ത​നാ​യി

30: എ​ക്​​സ്പോ 2020 ദു​ബൈ ഉ​ദ്​​ഘാ​ട​നം

ഒ​ക്​​ടോ​ബ​ർ

1: എ​ക്​​സ്​​പോ​യി​ലെ ഇ​ന്ത്യ​ൻ പ​വ​ലി​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സ​ന്ദ​ർ​ശ​ക​ർ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു തു​ട​ങ്ങി

3: ദു​ബൈ സ്​​കൂ​ളു​ക​ളി​ൽ എ​ല്ലാ കു​ട്ടി​ക​ളും നേ​രി​ട്ട്​ ക്ലാ​സി​ലെ​ത്തി തു​ട​ങ്ങി

5: ശു​ക്ര​നി​ലേ​ക്ക്​ ബ​ഹി​രാ​കാ​ശ​ദൗ​ത്യം പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ

7:2050ഓ​ടെ കാ​ർ​ബ​ൺ ന്യൂ​ട്രാ​ലി​റ്റി കൈ​വ​രി​ക്കു​ന്ന പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മാ​യി

10: അ​ബൂ​ദ​ബി​യി​ൽ കോ​ഡി​ങ്​ സ്​​കൂ​ൾ തു​റ​ന്നു

18: ട്വ​ൻ​റി20 ലോ​ക​ക​പ്പ്​ ക്രി​ക്ക​റ്റ്​ യു.​എ.​ഇ​യി​ൽ തു​ട​ങ്ങി

21: ഐ​ൻ ദു​ബൈ തു​റ​ന്നു

23: ഹ​ത്ത​യി​ൽ വ​ൻ ടൂ​റി​സം പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു

ന​വം​ബ​ർ

3: ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ൽ​സ​വം 40ാം എ​ഡി​ഷ​ന്​ തു​ട​ക്കം

6: മാ​ധ്യ​മം ബു​ക്​​സ്​ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ പ്ര​കാ​ശി​ത​മാ​യി

7: അ​ബൂ​ദ​ബി​യി​ൽ മു​സ്​​ലി​മേ​ത​ര വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ പു​തി​യ വ്യ​ക്​​തി​നി​യ​മ​ത്തി​ന്​ അം​ഗീ​കാ​രം

9: യു.​എ.​ഇ​യി​ൽ വി​ര​മി​ച്ച ശേ​ഷ​വും തു​ട​രാ​ൻ പു​തി​യ വി​സ പ്ര​ഖ്യാ​പി​ച്ചു

12: അ​ബൂ​ദ​ബി ദേ​ശീ​യ അ​ക്വേ​റി​യം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

14: ദു​ബൈ​യി​ൽ ന​ട​ന്ന ട്വ​ൻ​റി20 ക്രി​ക്ക​റ്റ്​ പു​രു​ഷ ലോ​ക​ക​പ്പ്​ ഫൈ​ന​ലി​ൽ ആ​സ്​​ട്രേ​ലി​യ​ക്ക്​ വി​ജ​യം

15: തൊ​ഴി​ൽ സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്​ അം​ഗീ​കാ​രം

16: ദു​ബൈ​യി​ൽ അ​ഞ്ചു​വ​ർ​ഷ മ​ൾ​ടി​പ്​​​ൾ എ​ൻ​ട്രി വി​സ ന​ട​പ്പി​ലാ​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചു

25: യു.​എ.​ഇ ദേ​ശീ​യ​ദി​നം യു​നെ​സ്​​കോ​യു​ടെ 'അ​ന്താ​രാ​ഷ്​​ട്ര ഭാ​വി​ദി​നം' ആ​യി അ​ച​രി​ക്കാ​ൻ അം​ഗീ​കാ​രം

26: എം.​കെ ഗ്രൂ​പ്പ്​ സ്​​ഥാ​പ​ക ചെ​യ​ർ​മാ​ൻ എം.​കെ അ​ബ്​​ദു​ല്ല ഹാ​ജി അ​ന്ത​രി​ച്ചു

27: ഒ​മി​ക്രോ​ൺ: ഏ​ഴ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ യു.​എ.​ഇ​യി​ലേ​ക്ക്​ യാ​ത്ര​വി​ല​ക്ക്​

27: യു.​എ.​ഇ സി​വി​ൽ-​ക്രി​മി​ന​ൽ നി​യ​മ പ​രി​ഷ്​​ക​ര​ണ​ത്തി​ന്​ അം​ഗീ​കാ​രം

ഡി​സം​ബ​ർ

1: യു.​എ.​ഇ​യി​ൽ ആ​ദ്യ ഒ​മി​ക്രോ​ൺ കേ​സ്​ സ്​​ഥി​രീ​ക​രി​ച്ചു

2: സു​വ​ർ​ണ ജൂ​ബി​ലി ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

5: ഇ​ത്തി​ഹാ​ദ്​ റെ​യി​ലി​ൽ പാ​സ​ഞ്ച​ർ ട്രെ​യി​ൻ ഓ​ടി​ക്കാ​ൻ തീ​രു​മാ​നം

6: അ​ബൂ​ദ​ബി​യി​ൽ ഡ്രൈ​വ​റി​ല്ലാ ടാ​ക്​​സി​ക​ൾ ഓ​ടി​ത്തു​ട​ങ്ങി

7: യു.​എ.​ഇ​യി​ൽ വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളാ​ക്കി

9: ഷാ​ർ​ജ​യി​ൽ വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ൾ വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ളാ​ക്കി

12:അ​ബൂ​ദ​ബി ഗ്രാ​ൻ​ഡ് പി​ക്​​സ്​ കി​രീ​ടം മാ​ക്​​സ്​ വേ​ഴ്​​സ​റ്റ​പ്പ​ന്​​

12: ദു​ബൈ സ​ർ​ക്കാ​ർ ലോ​ക​ത്തെ ആ​ദ്യ സ​മ്പൂ​ർ​ണ ക​ട​ലാ​സ്​ ര​ഹി​ത ഗ​വ​ൺ​മെ​ൻ​റാ​യി

13:എ​ക്​​സ്​​പോ​യി​ൽ ന​ട​ന്ന വേ​ൾ​ഡ്​ ചെ​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നോ​ർ​വെ​യു​ടെ മാ​ഗ്​​ന​സ്​ കാ​ൾ​സ​ണ്​ കി​രീ​ടം

13: യു.​എ.​ഇ​യി​ൽ സ്വ​കാ​ര്യ-​സ​ർ​ക്കാ​ർ മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ൽ നി​മ​യം ഏ​കീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു

13: ആ​ദ്യ​മാ​യി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി യു.​എ.​ഇ​യി​ൽ

17: പ്ര​മു​ഖ യു.​എ.​ഇ വ്യ​വ​സാ​യി മാ​ജി​ദ്​ അ​ൽ ഫു​ത്തൈം അ​ന്ത​രി​ച്ചു

21: പി.​എ ഇ​ബ്രാ​ഹീം ഹാ​ജി അ​ന്ത​രി​ച്ചു 

Tags:    
News Summary - Memories and incidents of 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.