പനി ബാധിച്ച് ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി മരിച്ചു

കുവൈത്ത് സിറ്റി: പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. എറണാകുളം മൂവാറ്റുപുഴ പെരിങ്ങുഴ ചേറ്റൂര്‍ ജോര്‍ജിന്‍െറ മകന്‍ ജിന്‍േറാ ജോര്‍ജ് (31) ആണ് മരിച്ചത്. പനി ബാധിച്ച് രണ്ടാഴ്ചയായി ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജിന്‍േറാ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. 
അഞ്ചുവര്‍ഷം മുമ്പ് കുവൈത്തിലത്തെിയ ജിന്‍േറാ സിറ്റി ബസ് സര്‍വിസില്‍ അക്കൗണ്ടന്‍റായിരുന്നു. ഭാര്യ: ദീപ (സ്റ്റാഫ് നഴ്സ്, ഇബ്നുസീന ആശുപത്രി). മകള്‍: ജുവാന (മൂന്നു വയസ്സ്). മാതാവ്: ക്ളാര. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.