ജാ​സ്മി​ൻ ഷു​ക്കൂ​ർ, ജ​സ്നാ​സ് ഹ​ഫ്സ​ൽ, സു​മി മ​നാ​ഫ്

ഐ​വ അ​ബ്ബാ​സി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: ഇ​സ് ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ) അ​ബ്ബാ​സി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ബാ​സി​യ പ്ര​വാ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഐ​വ കേ​ന്ദ്ര പ്ര​തി​നി​ധി​ക​ളാ​യ വ​ഹീ​ദ ഫൈ​സ​ൽ, ആ​യി​ഷ പി.​ടി.​പി എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. ഏ​രി​യ​യി​ലെ മൂ​ന്ന് ഐ​വ യൂ​നി​റ്റു​ക​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു.

അ​ബ്ബാ​സി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ: ജാ​സ്മി​ൻ ഷു​ക്കൂ​ർ (പ്ര​സി), സ​മീ​റ മു​നീ​ർ (വൈ.​പ്ര​സി), ജ​സ്നാ​സ് ഹ​ഫ്സ​ൽ(​സെ​ക്ര), ഷൈ​മ സ​യ്യി​ദ് (ജോ. ​സെ​ക്ര), സു​മി മ​നാ​ഫ് (ട്ര​ഷ), ജൗ​ഹ​റ മി​റാ​ഷ് (ത​ർ​ബി​യ​ത്ത്), ഷൈ​മ സ​യ്യി​ദ് (ഗേ​ൾ​സ് വി​ങ്). ഹി​റ യൂ​നി​റ്റ്: രേ​ഷ്മ സി​യാ​സ് (പ്ര​സി), നെ​ജു ഷ​ഫീ​ഖ് (സെ​ക്ര), ഷ​മീ​ന റാ​ഷി​ദ് (ട്ര​ഷ). ജ​ലീ​ബ് യൂ​നി​റ്റ്: റ​സി​യ ഷൗ​ക്ക​ത്ത് (പ്ര​സി), സ​മീ​റ മു​നീ​ർ (സെ​ക്ര), ഷീ​ന ഹൈ​ദ​ർ (ട്ര​ഷ). ബി​ൽ​ക്കീ​സ് യൂ​നി​റ്റ്: ന​ബീ​ല ന​ബീ​ൽ (പ്ര​സി), ഷൈ​മ സ​യ്യി​ദ് (സെ​ക്ര), ഫാ​ത്തി​മ ഫി​ർ​ദൗ​സ് (ട്ര​ഷ).

Tags:    
News Summary - Aiwa Abbasiya Area Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.