ഐ​വ-​സാ​ൽ​മി​യ ഏ​രി​യ സം​ഗ​മ​ത്തി​ൽ കെ.​ഐ.​ജി കേ​ന്ദ്ര

വൈ​സ് പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ മ​ഞ്ചേ​രി സം​സാ​രി​ക്കു​ന്നു

ഐ​വ-​സാ​ൽ​മി​യ ഏ​രി​യ​സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: ‘വി​ശു​ദ്ധി​യി​ലൂ​ടെ വി​മോ​ച​ന​ത്തി​ലേ​ക്ക്‌’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഐ​വ-​കു​വൈ​ത്ത് ന​ട​ത്തി​യ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ഐ​വ- സാ​ൽ​മി​യ പ്ര​വ​ർ​ത്ത​ക​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സാ​ൽ​മി​യ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ഏ​രി​യ പ്ര​സി​ഡ​ന്റ് ഹ​ഫ്സ ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​ഐ.​ജി കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്റു​മാ​രും പ്ര​ഭാ​ഷ​ക​രു​മാ​യ സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ, ഫൈ​സ​ൽ മ​ഞ്ചേ​രി എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

ആ​ദ​ർ​ശ വി​ശു​ദ്ധി, ജീ​വി​ത​വി​ശു​ദ്ധി, ആ​ത്മീ​യ​വി​ശു​ദ്ധി എ​ന്നി​വ നേ​ടി​യെ​ടു​ക്കു​ക​യും അ​തി​ലൂ​ടെ വി​മോ​ച​നം നേ​ടു​ക​യും ചെ​യ്യേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം പ്ര​ഭാ​ഷ​ക​ർ വി​ശ​ദീ​ക​രി​ച്ചു. മും​താ​സ് ഷ​ജീ​ർ ഖു​ർ​ആ​നി​ൽ​നി​ന്ന് അ​വ​ത​രി​പ്പി​ച്ചു. നി​ഷ ആ​സി​ഫ് സ്വാ​ഗ​ത​വും ജു​മൈ​ല ഹ​ബീ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Aiwa-Salmia area gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.