ആലിക്കോയ കുവൈത്തിൽ നിര്യാതനായി

കുവൈത്ത്സിറ്റി: കോഴിക്കോട്എം.കെ. റോഡ് 'ഫൈസാസ്' വസതിയിലെ ഒജിന്റകം ആലിക്കോയ (73) കുവൈത്തിൽ നിര്യാതനായി. പരേതരായ പള്ളിവീട്ടിൽ ഏന്തിൻ കോയയുടെയും ഒജിന്റകം മറിയംബിയുടെയും മകനാണ്.

ഭാര്യ: ചെറിയ തോപ്പിലകം ആമിനബി.മക്കൾ: ഫൈസ അലി, ഫാദിയ അലി, ഫവാസ് അലി.മരുമക്കൾ: മുതിരക്കണ്ണം വീട് ഫിഹാർ, നടുവിലകം നിസാം അഹമ്മദ്, മൂച്ചിങ്ങൽ ആമിന ഷൽഫ.

സഹോദരങ്ങൾ: ഒ. അബ്ദുൽ ഗഫൂർ, മുഹമ്മദ് അശ്റഫ്, മെഗതി മൻസൂർ, കച്ചു, ആയിശബി, സുബൈദ, ഹലീമ, ഫാത്തിമ, ദലാൽ വഹീദ, പരേതനായ മമ്മദു.

Tags:    
News Summary - alikoya died in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.