സീ​നു രാ​മ​സ്വാ​മി കെ.​ഇ.​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം

കെ.​ഇ.​എ​ഫ് സീ​നു രാ​മ​സ്വാ​മി​യു​മാ​യി അ​ഭി​മു​ഖ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഫി​ലിം എ​ന്തൂ​സി​യാ​സ്റ്റ് (കെ.​ഇ.​എ​ഫ്) പ്ര​ശ​സ്ത ത​മി​ഴ് സി​നി​മ ഡ​യ​റ​ക്ട​റും ദേ​ശി​യ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ സീ​നു രാ​മ​സ്വാ​മി​യു​മാ​യി അ​ഭി​മു​ഖ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

‘മീ​റ്റ് ദ ​സെ​ലി​ബ്’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ കെ.​ഇ.​എ​ഫ് ക്രി​യേ​റ്റി​വ് ഡ​യ​റ​ക്ട​ർ വ​ട്ടി​യൂ​ർ​കാ​വ് കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലി​ബി​ൻ ആ​ശം​സ നേ​ർ​ന്നു. ജി​ജോ, ജി​നു വ​യ്ക​ത്തും കെ.​ഇ.​എ​ഫി​ന്റെ പൊ​ന്നാ​ട​യും മോ​മെ​ന്റോ സീ​നു രാ​മ​സ്വാ​മി​ക്ക് കൈ​മാ​റി. ജി​ജു​ന ഉ​ണ്ണി സ്വാ​ഗ​ത​വും അ​ഖി​ല അ​ൻ​വി ന​ന്ദി​യും പ​റ​ഞ്ഞു.

കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി​ഷ്ണു ജ​യ​കൃ​ഷ്ണ​ൻ, ച​ന്ദ്ര​മോ​ഹ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ചു. ച​ട​ങ്ങി​ൽ കെ.​ഇ.​എ​ഫി​ന്റെ ത​മി​ഴ് വി​ഭാ​ഗ​വും ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. 

Tags:    
News Summary - Organized interview with KEF Seenu Ramaswamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.