ത​ത്സ​മ​യ വെ​ടി​മ​രു​ന്ന് പ​രി​ശീ​ല​നം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ആ​ർ​മി​യും കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​നും ചേ​ർ​ന്ന് സു​ബി​യ, ബൗ​ബ്യാ​ൻ മേ​ഖ​ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ചത​ത്സ​മ​യ വെ​ടി​മ​രു​ന്ന് പ​രി​ശീ​ല​നം ന​ട​ത്തും. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ര​യി​ലും ക​ട​ലി​ലും യാ​ത്ര ചെ​യ്യു​ന്ന​വ​ർ ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് സെ​ക്യൂ​രി​റ്റി റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ അ​റി​യി​ച്ചു. രാ​വി​ലെ 5.30 മു​ത​ൽ 1.30 വ​രെ​യാ​കും പ​രി​ശീ​ല​നം. ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് അ​ടു​ക്ക​രു​തെ​ന്നും വ്യ​ക്ത​മാ​ക്കി. ക​ര യാ​ത്ര​ക്കാ​രും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​രും ഈ ​കാ​ര്യം ശ്ര​ദ്ധി​ക്ക​ണം.

Tags:    
News Summary - Ammunition practice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.