ഡോ. ​തോ​മ​സ് കാ​ഞ്ഞി​ര​മു​ക​ളി​ലി​ന്റെ 34ാം പൗ​രോ​ഹി​ത്യ വാ​ർ​ഷി​കം ബ​സേ​ലി​യോ​സ് ക​ർ​ദി​നാ​ൾ ക്ലി​മി​സ് കാ​തോ​ലി​ക ബാ​വ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ക്കു​ന്നു

പൗ​രോ​ഹി​ത്യ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് മ​ല​ങ്ക​ര റീ​ത്തു മൂ​വ്മെ​ന്റി​ന്റെ ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഡോ. ​തോ​മ​സ് കാ​ഞ്ഞി​ര​മു​ക​ളി​ലി​ന്‍റെ 34ാം പൗ​രോ​ഹി​ത്യ വാ​ർ​ഷി​കം മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ത​ല​വ​ൻ ബ​സേ​ലി​യോ​സ് ക​ർ​ദി​നാ​ൾ ക്ലീമി​സ് കാ​തോ​ലി​ക ബാ​വാ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു.

കെ.​എം.​ആ​ർ.​എം പേ​ൾ ജൂ​ബി​ലി, വി​ള​വു​ത്സ​വ സ​മാ​പ​ന വേ​ദി​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ കാ​തോ​ലി​ക ബാ​വ ഡോ. ​തോ​മ​സ് കാ​ഞ്ഞി​ര​മു​ക​ളി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ ജി.​സി.​സി കോ​ഓ​ഡി​നേ​റ്റ​ർ കോ​ർ എ​പി​സ്കോ​പ്പോ റ​വ. ജോ​ൺ തു​ണ്ടി​യ​ത്ത്, റ​വ.​ഡോ. ടൈ​റ്റ​സ് ജോ​ൺ ചേ​രാ​വ​ള്ളി​ൽ ഒ.​ഐ.​സി, ഫാ. ​സേ​വേ​റി​യോ​സ് തോ​മ​സ്, കെ.​എം.​ആ​ർ.​എം പ്ര​സി​ഡ​ന്റ് ബാ​ബു​ജി ബ​ത്തേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു കെ.​ജോ​ൺ, ട്ര​ഷ​റ​ർ റാ​ണ വ​ർ​ഗീ​സ്, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​ജി​മോ​ൻ തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Anniversary celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.