കെ.​ഐ.​സി മ​ഹ്ബൂ​ല മേ​ഖ​ല ഇ​ഫ്താ​ർ

കെ.ഐ.സി മഹ്ബൂല മേഖല ബദർ അനുസ്മരണവും ഇഫ്താറും

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​സി കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ മ​ഹ്ബൂ​ല മേ​ഖ​ല ക​മ്മി​റ്റി ബ​ദ​ർ അ​നു​സ്മ​ര​ണ​വും ഇ​ഫ്താ​റും സം​ഘ​ടി​പ്പി​ച്ചു. മ​ഹ്ബൂ​ല ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മേ​ഖ​ലാ പ്ര​സി​ഡ​ന്റ് ആ​മീ​ൻ മു​സ്‌​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത്വാ​ഹി​ർ വാ​ഫി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ദ​ർ മൗ​ലി​ദ് സ​ദ​സ്സി​നു കേ​ന്ദ്ര ദ​അ​വാ സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ ഹു​ദ​വി, മു​സ്ത​ഫ ഫൈ​സി, നൗ​ഷാ​ദ് യ​മാ​നി, ശാ​ക്കി​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മേ​ഖ​ല സെ​ക്ര​ട്ട​റി ആ​ദി​ൽ ചീ​ക്കോ​ട് സ്വാ​ഗ​ത​വും ഹ​സ​ൻ ത​ഖ്‌​വ ന​ന്ദി​യും പ​റ​ഞ്ഞു. മേ​ഖ​ല നേ​താ​ക്ക​ളാ​യ എ.​ജി.​മു​ഹ​മ്മ​ദ്, മു​നീ​ർ പെ​രു​മു​ഖം, മു​സ്താ​ഖ് ന​ഹ, നാ​സ​ർ കാ​പ്പാ​ട്, സി.​പി.​ത​സ്‌​ലീം, റാ​ഷി​ദ് ചീ​ക്കോ​ട് എ​ന്നി​വ​ർ പ​രി​പാ​ടി ഏ​കോ​പിപ്പി​ച്ചു.

Tags:    
News Summary - badr remembrance and iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.