വാക്വം ക്ലീനറിൽ കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കുവൈത്ത് സിറ്റി: വാക്വം ക്ലീനറിൽ കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കുട്ടി അപകടത്തിൽപെട്ടതോടെ രക്ഷിതാക്കൾ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. സുലൈബിഖാത്ത് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം ഉടൻ സംഭവസ്ഥലത്ത് എത്തിയതായും കുഞ്ഞിനെ രക്ഷപ്പെടുത്തിയതായും ഫയർ സർവിസ് അറിയിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

Tags:    
News Summary - child trapped in a vacuum cleaner was rescued by the fireforce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.