അ​നു​ശോ​ചി​ച്ചു

കെ.​എ​ൽ കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു

കു​വൈ​ത്ത് സി​റ്റി: അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കെ.​എ​ൽ കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു. സ്വ​ദേ​ശി​ക​ളെ​യും വി​ദേ​ശി​ക​ളെ​യും ഒ​രു​പോ​ലെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്ക് വി​ല​മ​തി​ക്കു​ന്ന​താ​യി​രു​ന്നു. വ​ലി​യ മ​നു​ഷ്യ​സ്നേ​ഹി​യും മ​ഹാ​നാ​യ നേ​താ​വു​മാ​യി​രു​ന്നു ശൈ​ഖ് ന​വാ​ഫ്. അ​ധി​നി​വേ​ശ​കാ​ല​ത്തു പോ​ലും ഇ​ന്ത്യ​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം വ​ഹി​ച്ച പ​ങ്ക് ഇ​ന്ത്യ​ൻ ജ​ന​ത എ​ന്നും ഓ​ർ​മി​ക്കു​മെ​ന്നും കെ.​എ​ൽ കു​വൈ​ത്ത് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി.

ത​ല​ശ്ശേ​രി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ

കു​വൈ​ത്ത് സി​റ്റി: അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ നി​ര്യാ​ണ​ത്തി​ൽ ത​ല​ശ്ശേ​രി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ പു​രോ​ഗ​തി​യി​ൽ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ച്ച വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ​യാ​ണ് അ​മീ​ർ എ​ന്ന് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - condolenced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.