ശ​ഹീ​ദ ബീ​വി 

തിരുവനന്തപുരം സ്വദേശിനി കോവിഡ് ബാധിച്ച്​ മരിച്ചു

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി കു​വൈ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച്​ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം കു​റ്റി​ച്ച​ൽ സ്വ​ദേ​ശി മ​ട​തു​വി​ള വീ​ട് ശ​ഹീ​ദ ബീ​വി (55) ആ​ണ്​ മ​രി​ച്ച​ത്. ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

ഭ​ർ​ത്താ​വ്​: പ​രേ​ത​നാ​യ ജാ​ഫ​ർ. മ​ക്ക​ൾ: അ​സീ​ന, സ​ബീ​ന. പ്ര​ശ​സ്‌​ത മാ​പ്പി​ള​പ്പാ​ട്ട് ക​ലാ​കാ​ര​ൻ ആ​സി​ഫ് കാ​പ്പാ​ട് മ​രു​മ​ക​നാ​ണ്. മൃ​ത​ദേ​ഹം കോ​വി​ഡ്​ പ്രോ​േ​ട്ടാ​കോ​ൾ അ​നു​സ​രി​ച്ച്​ കു​വൈ​ത്ത് കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഖ​ബ​റ​ട​ക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.