കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് ഫണ്ട് സ്വീകരിക്കാൻ പ്രാദേശിക ബാങ്കുകൾക്ക് നൽകിയിരുന്ന അനുമതി റദ്ദാക്കി. പ്രാദേശിക ബാങ്കുകളിലെ ഇതുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ ക്ലോസ് ചെയ്യാനും മന്ത്രിസഭ നിർദേശം നൽകി.
സെൻട്രൽ ബാങ്ക് വഴി മാത്രമായിരിക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംഭാവനകൾ മേലിൽ സ്വീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.