മ​യ​ക്കു​മ​രു​ന്ന്: ഈ​ജി​പ്ഷ്യ​ൻ യു​വ​തി​ക​ൾ പി​ടി​യി​ൽ

കുവൈത്ത് സിറ്റി: മയക്കുമരുന്ന് ഉൽപന്നങ്ങളുമായി രണ്ട് ഈജിപ്ഷ്യൻ യുവതികളെ കസ്റ്റഡിയിലെടുത്തു. 
രഹസ്യവിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ ഫർവാനിയയിലെ ഇവരുടെ താമസ സ്ഥലത്തെത്തിയ ഇൻറലിജൻസ് വിഭാഗം ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളുടെ ബാഗിൽനിന്ന് മയക്കുമരുന്ന് പൊതിയും ഗുളികകളും അവ ഉപയോഗിക്കാനുള്ള സാമഗ്രികളും കണ്ടെടുത്തു.
Tags:    
News Summary - crime, drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.