കർഫ്യൂ: ഗൾഫ്​ മാധ്യമം വരിക്കാരുടെ ശ്രദ്ധക്ക്​

കുവൈത്തിൽ ഞായറാഴ്​ച മുതൽ ഭാഗിക കർഫ്യൂ പ്രാബല്യത്തിലാകുകയാണ്​. പ്രതികൂല സാഹചര്യത്തിൽ ചില ഭാഗങ്ങളിൽ പത്രം വൈകി ലഭിക്കാൻ സാധ്യതയുണ്ട്​. പ്രതിബന്ധങ്ങൾക്കിടയിലും എല്ലാ വരിക്കാർക്കും പത്രം എത്തിക്കാൻ പരമാവധി ശ്രമിക്കുന്നു. ആർക്കെങ്കിലും പത്രം ലഭിക്കാത്തതായി ഉണ്ടെങ്കിൽ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക. 65912616 (വാട്​സാപ്​).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.