കുവൈത്ത് സിറ്റി: കാസർകോട് സ്വദേശി കുവൈത്തിൽ നിര്യാതനായി. മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന നീലേശ്വരം കോട്ടപ്പുറം സ്വദേശി മൂലകത്ത് അബ്ദുല്ല (44) ആണ് അദാൻ ആശുപത്രിയിൽ മരിച്ചത്. ഉമ്മു അൽ അയ്മനിൽ റസ്റ്റാറൻറ് നടത്തിവരുകയായിരുന്നു.ഭാര്യ: ജസീറ. മക്കൾ: ജുമൈന, ഫാതിഹ്, ഫർദ്ദീൻ. പിതാവ്: മുഹമ്മദ് കുഞ്ഞി ഹാജി. മാതാവ്: ബീഫാത്തിമ. മൃതദേഹം കുവൈത്തിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.