????????? ?????????????? ???????????????

11 കിലോ മയക്കുമരുന്നുമായി വിദേശി പിടിയിൽ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 11 കിലോ മയക്കുമരുന്നുമായി വിദേശിയെ പിടികൂടി. 10 കിലോ ഷാബുവും ഒരു കിലോ ഹഷീഷുമാണ്​ മയക്കുമരുന്ന്​ നിയന്ത്രണ വിഭാഗം പിടികൂടിയത്​. രഹസ്യവിവരത്തെ തുടർന്ന്​ അതിർത്തി സുരക്ഷ വിഭാഗം ഇലക്​ട്രിക്​ വേലിക്ക്​ സമീപം പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന്​ കൈമാറി.
 
Tags:    
News Summary - drugs-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.