കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങളിലെ മഞ്ചേരി പുൽപ്പറ്റ കാരാപറമ്പ് സ്വദേശികളുടെ കൂട്ടായ്മയായ പ്രവാസി വെൽഫെയർ സെൽ രൂപവത്കരിച്ചു. സെൽ ഓഫിസ് ഉദ്ഘാടനവും അംഗത്വ വിതരണവും മഹല്ല് ഖാദി ജാഫർ ഫൈസി നിർവഹിച്ചു. കെ.സി. സൈതലവി (സൗദി), ഹനീഫ ഹുദവി (ഖത്തർ) എന്നിവർ രക്ഷാധികാരികളാണ്.
മറ്റു ഭാരവാഹികൾ: ഫൈസൽ മൂലകുടവൻ സൗദി (പ്രസി), അലി വെള്ളാരതൊടി കുവൈത്ത് (സെക്ര), ഹൈദരലി കണ്ണിയൻ (ട്രഷ), ശിഹാബ് പന്തപിലാൻ, നാസർ കുണ്ടുകുളി (വൈ. പ്രസി), ജലീൽ പുളിക്കൽ, സിഹാബ് സാന്ത്വനം (ജോ. സെക്ര), വി.പി. ആഷിഖ്, ഇ. മുഹമ്മദലി (ജോ. ട്രഷ), പി. ഫവാസ്, കെ. കുഞ്ഞിമുഹമ്മദ്, എം. അസ്കർ, മുസ്തഫ, അഖിൽ, പി. ഹാരിസ്, കെ.കെ. ഷാഫി, കെ. ബാസിത്ത്, വി.കെ. റിയാസ്, പി.പി. ദിൽസാദ് (എക്സി. അംഗങ്ങൾ). മുജീബ് ഇളയോടത്ത് ചെയർമാനായി പലിശരഹിത വായ്പ പദ്ധതി കമ്മിറ്റിയും രൂപവത്കരിച്ചു. ഫൈസൽ പടവത്ത്, അനീസ് മംഗലൻ, നാസർ പൂതനാരി, പി. അഷറഫ്, ടി. അഷ്റഫ് (കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.