സി​ദ്ദി​ഖ് ഹ​സ​ന് കെ.​ഐ.​ജി വൈ​സ് പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ മ​ഞ്ചേ​രി ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

കു​ടും​ബ​സം​ഗ​മ​വും യാ​ത്ര​യ​യ​പ്പും

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ കു​ടും​ബ​സം​ഗ​മം ഹെ​വ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. സം​ഗ​മ​ത്തി​ൽ 20 കൊ​ല്ല​ത്തോ​ളം കു​വൈ​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​വും കെ.​ഐ.​ജി മ​ദ്റ​സ അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന സി​ദ്ദി​ഖ് ഹ​സ​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കെ.​ഐ.​ജി വൈ​സ് പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ മ​ഞ്ചേ​രി സി​ദ്ദി​ഖ് ഹ​സ​ന് ഉ​പ​ഹാ​രം കൈ​മാ​റു​ക​യും കു​ടും​ബ​സം​ഗ​മ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

അ​ബ്ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് നൗ​ഫ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ബാ​സി​യ ഏ​രി​യ സെ​ക്ര​ട്ട​റി ഷാ ​അ​ലി സ്വാ​ഗ​തം പ​റ​ഞ്ഞു. എ​ൻ.​പി. റ​സാ​ഖ്, ഹ​മീ​ദ് കോ​ക്കൂ​ർ, ഫൈ​സ​ൽ വ​ട​ക്കേ​ക്കാ​ട്, സ​ലിം കു​റ്റി​യാ​ടി, അ​ൻ​വ​ർ സ​ഈ​ദ്, വ​ർ​ദ അ​ൻ​വ​ർ, മ​നാ​ഫ് കാ​ക്ക​നാ​ട്, മു​നീ​ർ മ​ഠ​ത്തി​ൽ, അ​നീ​ന മു​നീ​ർ, പി.​ടി.​എ പ്ര​സി​ഡ​ന്‍റ് നാ​സ​ർ ജ​യ്ഹാ​ൻ ടീ​ച്ച​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​ഐ.​ജി ന​ട​ത്തി​യ ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​ർ പ​ഠി​താ​ക്ക​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു.

Tags:    
News Summary - Family reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.