കു​വൈ​ത്ത് കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​ടും​ബസം​ഗ​മ​ത്തി​ൽ പ്ര​സി​ഡ​ന്റ് നൈ​നാ​ൻ ജോ​ൺ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​ടും​ബസം​ഗ​മം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​ടും​ബ സം​ഗ​മ​വും മ്യൂ​സി​ക്ക​ൽ ഇ​വ​ന്റും അ​ബ്ബാ​സി​യ റി​ഥം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ് നൈ​നാ​ൻ ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി തോ​മ​സ് പ​ള്ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ജി​ജു എം.​ലാ​ൽ, മ​ധു വെ​ട്ടി​യാ​ർ, ജ​യിം​സ് വി.​കൊ​ട്ടാ​രം, ബൈ​ജു ലാ​ൽ, സാ​റാ​മ്മ ജോ​ൺ, ഷാ​ജി തി​രു​വ​ല്ല എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സ​ജീ​വ് ചാ​വ​ക്കാ​ട് സ്വാ​ഗ​ത​വും ബി​നി സ​ജീ​വ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. മാ​ള​വി​ക ര​തീ​ഷ്, അ​യ​ന ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ടെ നൃ​ത്ത​വും ഗാ​ന​മേ​ള​യും ച​ട​ങ്ങി​ന് കൊ​ഴു​പ്പേ​കി. സ​ജീ​വ​ൻ കു​ന്നു​മേ​ൽ, ഷാ​ഫി മ​ക്കാ​തി, ജോ​യ് ഫ്രാ​ൻ​സി​സ്, ജോ​മോ​ൻ, സ​ലീ​ന സ​ലിം, ഷാ​ഹി​ത, ക​വി​ത, പ്രീ​ത ഹ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Family Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.