ജേ​ക്ക​ബ്‌ കെ. ​ചാ​ക്കോ​ക്ക് കോ​ന്നി നി​വാ​സി സം​ഗ​മ​ത്തി​ന്റെ മെ​മ​ന്റോ കൈ​മാ​റു​ന്നു

ജേ​ക്ക​ബ്‌ കെ. ​ചാ​ക്കോ​ക്ക് യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഔ​ദ്യോ​ഗി​ക ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക്‌ മ​ട​ങ്ങു​ന്ന കോ​ന്നി വെ​ള്ള​പ്പാ​റ സ്വ​ദേ​ശി ജേ​ക്ക​ബ്‌ കെ. ​ചാ​ക്കോ​ക്ക് കോ​ന്നി നി​വാ​സി സം​ഗ​മം യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി. 27 വ​ർ​ഷ​ക്കാ​ല​മാ​യി സം​ഗ​മ​ത്തി​ന്റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു ജേ​ക്ക​ബ്‌ കെ. ​ചാ​ക്കോ. സം​ഘ​ട​ന​ക്ക് ന​ൽ​കി​യ പി​ന്തു​ണ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യ അം​ഗ​ങ്ങ​ൾ ച​ട​ങ്ങി​ൽ സം​ഘ​ട​ന​യു​ടെ മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​ൺ മാ​ത്യു മെ​മ​ന്റോ കൈ​മാ​റി.

യാ​ത്ര​യ​യ​പ്പ്‌ പ​രി​പാ​ടി​യി​ൽ കോ​ന്നി നി​വാ​സി സം​ഗ​മം പ്ര​സി​ഡ​ന്‍റ് ജോ​ൺ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​വ്‌ സ്വാ​ഗ​തം പ​റ​ഞ്ഞു. തോ​മ​സ്‌ ജോ​ൺ ആ​ശം​സ അ​ർ​പ്പി​ച്ചു. ച​ട​ങ്ങി​ൽ ബി​ജി​മോ​ൻ, അ​നി​ൽ​കു​മാ​ർ, ജി​ജി മാ​ത്യു എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Farewell given to Jacob K Chacko

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.