ടി.​കെ. സൈ​ജു​വി​ന് സ്നേ​ഹ​തീ​രം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ ജെ​യിം​സ് വി. ​കൊ​ട്ടാ​രം മെ​മ​ന്റോ ന​ൽ​കു​ന്നു

യാത്രയയപ്പ് നൽകി

കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് യു.കെയിലേക്ക് പോകുന്ന സ്നേഹതീരം കൾചറൽ സൊസൈറ്റി അംഗവും കല കുവൈത്ത് മുൻ ജനറൽ സെക്രട്ടറിയുമായ ടി.കെ. സൈജുവിന് സ്നേഹതീരം അസോസിയേഷൻ യാത്രയയപ്പ് നൽകി. പ്രസിഡന്റ്‌ ജെയിംസ് വി. കൊട്ടാരം അധ്യക്ഷത വഹിച്ചു.

രക്ഷാധികാരി ജിജി വടശേരിക്കര, ജനറൽ കൺവീനർ ജീമോൻ ചാക്കോളമണ്ണിൽ, സെക്രട്ടറി സൂരജ് പി. സുകുമാരൻ, ട്രഷറർ ഷിബു കോന്നി, ബൈജു ആലുവ, ടി.കെ. സൈജു എന്നിവർ സംസാരിച്ചു.യോഗത്തിൽ സ്നേഹതീരം അസോസിയേഷന്റെ മെമന്റോ സൈജുവിന് പ്രസിഡന്റ്‌ ജെയിംസ് വി. കൊട്ടാരം കൈമാറി.

Tags:    
News Summary - Farewell programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.