കുവൈത്ത് സിറ്റി: അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റിലെ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിൽ കഴിയുന്ന കുവൈത്തി കുട്ടികളെ ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബി സന്ദർശിച്ചു. കുട്ടികളുടെ രക്ഷിതാക്കളുമായും കുടുംബക്കാരുമായും സംസാരിച്ച മന്ത്രി അവരുടെ രോഗ–ചികിത്സാ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു.
മെച്ചപ്പെട്ട ചികിത്സയും പരിചരണങ്ങളും ലഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.