ജി.​കെ.​പി.​എ കു​വൈ​ത്ത്‌ ചാ​പ്‌​റ്റ​ർ ഓ​ർ​ഗ​നൈ​സേ​ഴ്സ് മീ​റ്റി​ങ്ങി​ൽ അം​ഗ​ങ്ങ​ൾ

ജി.​കെ.​പി.​എ കു​വൈ​ത്ത്‌ ചാ​പ്‌​റ്റ​ർ ഓ​ർ​ഗ​നൈ​സേ​ഴ്സ് മീ​റ്റി​ങ്

കു​വൈ​ത്ത് സി​റ്റി: ജി.​കെ.​പി.​എ കു​വൈ​ത്ത്‌ ചാ​പ്‌​റ്റ​ർ ഓ​ർ​ഗ​നൈ​സേ​ഴ്സ് മീ​റ്റി​ങ് സാ​ൽ​മി​യ​യി​ൽ ന​ട​ന്നു. യോ​ഗ​ത്തി​ൽ കു​വൈ​ത്ത്‌ ചാ​പ്റ്റ​റി​ന്റെ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. ജി.​കെ.​പി.​എ സ്ഥാ​പ​കാം​ഗം മു​ബാ​റ​ക് കാ​മ്പ്ര​ത്ത്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ്പി​ളി, വ​ന​ജ, അ​ഷ​റ​ഫ്‌ ചൂ​രൂ​ട്ട്‌, മു​ജീ​ബ്‌, സ​ലീം, പ്രീ​തി, സ​ജി​നി, ഗ​ഫൂ​ർ, റ​ഹിം, ജ​ലീ​ൽ, ജ​സ്റ്റി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ. ​സാ​ജു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ലി​സ്സി ബേ​ബി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കെ.​വി. ലെ​നീ​ഷ്‌ ന​ന്ദി​യും പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ പു​ന​ര​ധി​വാ​സ ബോ​ധ​വ​ത്ക​ര​ണം, നോ​ർ​ക്ക- പ്ര​വാ​സി ക്ഷേ​മ​നി​ധി അം​ഗ​ത്വം എ​ടു​പ്പി​ക്ക​ൽ, അം​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്‌ പ​ദ്ധ​തി​ക​ൾ രൂ​പ​വ​ത്ക​രി​ക്ക​ൽ എ​ന്നീ വി​ഷ​യ​ങ്ങ​ൾ​ക്ക്‌ പ്രാ​ധാ​ന്യം ന​ൽ​കി പ്ര​വ​ർ​ത്ത​നം തു​ട​രാ​ൻ തീ​രു​മാ​നി​ച്ചു.

Tags:    
News Summary - GKPA Kuwait Chapter Organizers Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.