സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​രി​ന് ‘ഗ​ൾ​ഫ് മാ​ധ്യ​മം’ എ​ഡി​റ്റോ​റി​യ​ൽ ഹെ​ഡ് അ​സ്സ​ലാം ഉ​പ​ഹാ​രം

കൈ​മാ​റു​ന്നു

സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​രി​ന് ‘ഗ​ൾ​ഫ് മാ​ധ്യ​മം’ യാ​ത്ര​യ​യ​പ്പു ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: ‘ഗ​ൾ​ഫ് മാ​ധ്യ​മം’ കു​വൈ​ത്ത് എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വും മു​ൻ ചെ​യ​ർ​മാ​നു​മാ​യ സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​രി​ന് ‘ഗ​ൾ​ഫ് മാ​ധ്യ​മം’ കു​വൈ​ത്ത് എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പു ന​ൽ​കി.

‘ഗ​ൾ​ഫ് മാ​ധ്യ​മം’ ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ​െറ​സി​ഡ​ന്റ് മാ​നേ​ജ​ർ ഫൈ​സ​ൽ മ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ടി.​ശ​രീ​ഫ്, എ​ഡി​റ്റോ​റി​യ​ൽ ഹെ​ഡ് അ​സ്സ​ലാം, മാ​ർ​ക്ക​റ്റി​ങ് ചാ​ർ​ജ് സി.​കെ. ന​ജീ​ബ്, സ​ർ​ക്കു​ലേ​ഷ​ൻ ചാ​ർ​ജ് എ​സ്.​പി. ന​വാ​സ്, ‘ഗ​ൾ​ഫ് മാ​ധ്യ​മം’ കു​വൈ​ത്ത് എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഫി​റോ​സ് ഹ​മീ​ദ്, പി.​ടി. ശാ​ഫി, എ​ൻ.​പി. അ​ബ്ദു​റ​സാ​ഖ്, സി​റാ​ജ് സ്രാ​മ്പി​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഗ​ൾ​ഫ് മാ​ധ്യ​മം കു​വൈ​ത്തി​ൽ ആ​രം​ഭി​ച്ച ഘ​ട്ട​ത്തി​ൽ ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ച്ച​തും പ​ത്ര​ത്തെ മു​ന്നോ​ട്ടു ന​യി​ച്ച​തു​മാ​യ ഘ​ട്ട​ങ്ങ​ൾ സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ വി​ശ​ദീ​ക​രി​ച്ചു. ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ന്റെ ഉ​പ​ഹാ​രം ച​ട​ങ്ങി​ൽ എ​ഡി​റ്റോ​റി​യ​ൽ ഹെ​ഡ് അ​സ്സ​ലാം സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​രി​ന് കൈ​മാ​റി.

Tags:    
News Summary - 'Gulf Madhyam' farewell to Zakir Hussain Tuvvoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.