ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസ് ഇന്നുമുതൽ

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​നി​ന്റെ ഭാ​ഗ​മാ​യി ‘ഗ​ൾ​ഫ് മാ​ധ്യ​മം’ അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ചു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന റ​മ​ദാ​ൻ ക്വി​സ് വ്യാ​ഴാ​ഴ്ച മു​ത​ൽ. 30 ദി​വ​സ​ങ്ങ​ളി​ലാ​യി ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തി​ലും ഓ​ൺ​ലൈ​നി​ലും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് ഓ​ൺ​ലൈ​നാ​യാ​ണ് ഉ​ത്ത​രം ന​ൽ​കേ​ണ്ട​ത്. വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും.

കൂ​ടു​ത​ൽ പേ​ർ ശ​രി​യു​ത്ത​രം അ​യ​ച്ചാ​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​കും വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക. വി​ജ​യി​ക​ളു​ടെ പേ​ര് പി​റ്റേ ദി​വ​സ​ത്തെ ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. പ​ത്ര​ത്തി​ൽ ന​ൽ​കു​ന്ന ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തും http://www.madhyamam.com/ramadanquizkuwait ലി​ങ്ക് വ​ഴി​യും ഉ​ത്ത​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം.

Tags:    
News Summary - Gulf Media-Al Ansari Exchange Ramadan Quiz from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.