ഗൾഫ് മാധ്യമം-അമേരിക്കൻ ടൂറിസ്റ്റർ ഈദ് ക്വിസ്: ഡോ. സുജ കോരുത്ത് വിജയി

കു​വൈ​ത്ത് സി​റ്റി: ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ഭാ​ഗ​മാ​യി ഗ​ൾ​ഫ് മാ​ധ്യ​മം-​അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ഈ​ദ് ക്വി​സി​ൽ ഡോ. ​സു​ജ കോ​രു​ത്ത് വി​ജ​യി​യാ​യി. നി​ര​വ​ധി​പേ​ർ ശ​രി​യു​ത്ത​രം അ​യ​ച്ച​തി​ൽ​നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് വി​ജ​യി​യെ തി​ര​ഞ്ഞെ​ടു​ത്ത​ത്. വി​ജ​യി​ക്കു​ള്ള സ​മ്മാ​നം പി​ന്നീ​ട് വി​ത​ര​ണം ചെ​യ്യും.

10 ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച ക്വി​സി​ൽ നി​ര​വ​ധി​പേ​രാ​ണ് പ​ങ്കാ​ളി​യാ​യ​ത്. ചോ​ദ്യ​ങ്ങ​ൾ ദി​വ​സ​വും ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ലും ഓ​ൺ​ലൈ​നി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. കൂ​ടു​ത​ൽ പേ​ർ ശ​രി​യു​ത്ത​രം അ​യ​ച്ച​തി​നാ​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ വൈ​കാ​തെ വി​ത​ര​ണം ചെ​യ്യും.

Tags:    
News Summary - Gulf Media-American Tourist Eid Quiz: Dr. Suja Korut is the winner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.