സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ അ​ന്ത​രി​ച്ച അ​പ​ക​ട​ത്തി​ൽ വി​ശ്വ​ബ്ര​ഹ്മം കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന സം​ഗ​മം

ഹെ​ലി​കോ​പ്​​ട​ർ അ​പ​ക​ടം: അ​നു​ശോ​ച​ന സം​ഗ​മം

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​യു​ടെ സം​യു​ക്​​ത സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​െൻറ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടേ​യും നി​ര്യാ​ണ​ത്തി​ൽ വി​ശ്വ​ബ്ര​ഹ്മം കു​വൈ​ത്ത്​ അ​നു​ശോ​ച​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. വീ​ര​ച​ര​മം പ്രാ​പി​ച്ച ബി​പി​ൻ റാ​വ​ത്തി​നും പ​ത്നി​ക്കും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന വീ​ര ജ​വാ​ന്മാ​ർ​ക്കും സം​ഗ​മം ആ​ദ​രാ​ഞ്​​ജ​ലി അ​ർ​പ്പി​ച്ചു.അ​ബ്ബാ​സി​യ സ​ക്സ​സ് ലൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ന്​ വി​ശ്വ​ബ്ര​ഹ്മം വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​ടി. ബി​ജു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ്‌​കു​മാ​ർ, സു​ശാ​ന്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ന്ത​രി​ച്ച വീ​ര ജ​വാ​ൻ​മാ​രു​ടെ ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

Tags:    
News Summary - Helicopter crash: Condolences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.