ഐ.​സി.​എ​ഫ് ജ​ലീ​ബ് പ്രാ​ർ​ഥ​ന സ​ദ​സ്സ്

കു​വൈ​ത്ത് സി​റ്റി: ക​ഴി​ഞ്ഞ ദി​വ​സം വി​ട​പ​റ​ഞ്ഞ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തുൽ ഉ​ല​മാ കേ​ന്ദ്ര മു​ശാ​വ​റ അം​ഗ​വും ജാ​മി​അ സ​അ​ദി​യ്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ഫ​സ​ല്‍ കോ​യ​മ്മ ത​ങ്ങ​ള്‍ക്കു​വേ​ണ്ടി (കു​റാ ത​ങ്ങ​ൾ) ഐ.​സി.​എ​ഫ് ജ​ലീ​ബ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്രാ​ർ​ഥ​ന സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു.

ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ ദ​അ​വാ പ്ര​സി​ഡ​ന്റ് കാ​വ​നൂ​ർ അ​ഹ്‌​മ​ദ്‌ സ​ഖാ​ഫി പ്രാ​ർ​ഥ​ന​ക്ക് നേ​ത്ര​ത്വം ന​ൽ​കി. സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്റ് ഹൈ​ദ​ര​ലി സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി റ​സാ​ഖ് സ​ഖാ​ഫി സ്വാ​ഗ​ത​വും അ​ബ്ദു​ൽ അ​സീ​സ് ഒ​രു​മ​ന​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ICF Jaleeb prayer group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.