സ​ക്കീ​ർ

കെ.​കെ.​പി.​എ പു​തി​യ പ്ര​സി​ഡ​ന്റി​നെ ​തെ​ര​ഞ്ഞെ​ടു​ത്തു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പു​തി​യ പ്ര​സി​ഡ​ന്റാ​യി സ​ക്കീ​ർ പു​ത്തെ​ൻ​പാ​ല​ത്തി​നെ ​െത​ര​ഞ്ഞെ​ടു​ത്തു. നി​ല​വി​ലെ പ്ര​സി​ഡ​ന്റ്‌ നൈ​നാ​ൻ ജോ​ൺ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഒ​ഴി​വി​ലേ​ക്ക് ആ​ണ് പു​തി​യ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. അ​ബ്ബാ​സി​യ ഹൈ​ഡ​യി​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി തോ​മ​സ് പ​ള്ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്റ്‌ സാ​റ​മ്മ ജോ​ൺ​സ്, മു​ൻ പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ൽ ക​രിം, പ്രീ​ത ഹ​രി, സ​ലീ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​നോ​ജ് മു​ക്കം, ക​വി​ത ര​മേ​ശ്‌, സ​ജീ​വ് കു​ന്നു​മ്മ​ൽ, മി​നി സെ​ലി​ൻ, ജ​യ​കു​മാ​രി, രാ​ധി​ക, ജ​യ​കൃ​ഷ്ണ​ൻ, ജോ​മോ​ൻ, ജ​യ​കു​മാ​രി ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​വ് ചാ​വ​ക്കാ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബൈ​ജു​ലാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KKPA elects new president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.