കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ് ലാഹി സെന്റർ കേന്ദ്ര ദഅ് വ വിങ്ങിന് കീഴിൽ 27ാം രാവായ വെള്ളിയാഴ്ച രാത്രി ഇഅ്തിഖാഫ് സംഗമം നടത്തും. രാത്രി ഒമ്പതിന് ഹവല്ലി അൽസീർ മസ്ജിദിലാണ് ഇഅ്തിഖാഫ് സംഗമം.
തസ്കിയ ചിന്തകൾ, തദബ്ബുറുൽ ഖുർആൻ, ഖിയാമുല്ലൈൽ, ദഅ് വ ചർച്ച, ഓപൺ ക്വിസ് തുടങ്ങിയ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി 65829673 എന്ന നമ്പറിലേക്ക് വാട്സ് ആപ്പിലൂടെ രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.