‘പ്ര​വാ​ച​ക​ൻ വി​ശ്വ വി​മോ​ച​ക​ൻ’ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം 13ന്

​കു​വൈ​ത്ത് സി​റ്റി : ‘പ്ര​വാ​ച​ക​ൻ വി​ശ്വ വി​മോ​ച​ക​ൻ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​വാ​ച​ക സ​ന്ദേ​ശ പ്ര​ചാ​ര​ണ കാ​മ്പ​യി​നി​ന്റെ ഉ​ദ്‌​ഘാ​ട​നം സെ​പ്റ്റം​ബ​ർ 13ന് ​ന​ട​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് റി​ഗ്ഗ​ഇ ഔ​ഖാ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​മു​ഖ പ​ണ്ഡി​ത​ന്മാ​രാ​യ ഫൈ​സ​ൽ മ​ഞ്ചേ​രി, സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും.

കെ.​ഐ.​ജി പ്ര​സി​ഡ​ന്റ് പി.​ടി. ശ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​പ്റ്റം​ബ​ർ 15 മു​ത​ൽ ഒ​ക്ടോ​ബ​ർ 15 വ​രെ​യാ​ണ് കാ​മ്പ​യി​ൻ. കാ​മ്പ​യി​ൻ കാ​ല​ത്ത് ല​ഘു​ലേ​ഖ വി​ത​ര​ണം, വാ​ട്‍സ് അ​പ് സ്റ്റാ​റ്റ​സ് വീ​ഡി​യോ​ക​ൾ, യൂ​നി​റ്റ് ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ൾ, ടേ​ബി​ൾ ടോ​ക്കു​ക​ൾ, ഓ​ൺ​ലൈ​ൻ ക്വി​സ്, സ​മാ​പ​ന സ​മ്മേ​ള​നം തു​ട​ങ്ങി​യ​വ കു​വൈ​ത്തി​ലു​ട​നീ​ളം സം​ഘ​ടി​പ്പി​ക്കും.

Tags:    
News Summary - Inaugural conference of Prophet World Liberator on 13

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.