മു​ജാ​ഹി​ദ് സ​മ്മേ​ള​ന പ്ര​ചാ​ര​ണോ​ദ്ഘാ​ട​ന​വും ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ​വും

കു​വൈ​ത്ത് സി​റ്റി: ജ​നു​വ​രി 25, 26, 27, 28 തീ​യ​തി​ക​ളി​ൽ ക​രി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന മു​ജാ​ഹി​ദ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ കു​വൈ​ത്ത് ത​ല പ്ര​ചാ​ര​ണോ​ദ്ഘാ​ട​ന​വും ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മ​വും ഒ​ക്ടോ​ബ​ർ 27ന് ​വൈ​കീ​ട്ട് ഏ​ഴി​ന് സാ​ൽ​മി​യ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കും. ശൈ​ഖ് അ​ഹ്മ​ദ് മു​ഹ​മ്മ​ദ് സ​ഈ​ദ് അ​ൽ ഫാ​രി​സി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സ​ൽ​സ​ബീ​ൽ ജം​ഇ​യ്യ​തു​ൽ ഖൈ​രി​യ്യ) സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.സ​മ്മേ​ള​ന പ്ര​മേ​യ വി​ശ​ദീ​ക​ര​ണം കേ​ര​ള ന​ദ് വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ (കെ.​എ​ൻ.​എം മ​ർ​ക്ക​സ്സു​ദ്ദ​അ്‍വ) സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​ജാ​ബി​ർ അ​മാ​നി നി​ർ​വ​ഹി​ക്കും.

ബൈ​ത്തു​ൽ മു​ഖ​ദ്ദ​സ് റി​സ​ർ​ച്ച് സ്കോ​ള​റാ​യ എ​ൻ​ജി. നൂ​റു​ദ്ദീ​ൻ ഹു​സൈ​ൻ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. കു​വൈ​ത്തി​ലെ വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ൾ സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ക്കും.ഐ.​ഐ.​സി ഖു​ർ​ആ​ൻ ലേ​ണി​ങ് സ്കൂ​ൾ ഓ​ൺ​ലൈ​ൻ ഖു​ർ​ആ​ൻ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്യും. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​വും കു​വൈ​ത്തി​ലെ വി​വി​ധ ഏ​രി​യ​ക​ളി​ൽ​നി​ന്ന് സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്ക് വാ​ഹ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സ്വാ​ഗ​ത​സം​ഘ ക​മ്മി​റ്റി അ​റി​യി​ച്ചു.

Tags:    
News Summary - Inauguration of the Mujahid Conference Campaign and Palestine Solidarity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.