ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ച ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യി​ൽ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് സ​ന്ദ​ർ​ശ​ക​രു​മാ​യി സം​സാ​രി​ക്കു​ന്നു

ഇ​ന്ത്യ​ൻ എം​ബ​സി ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി ബു​ധ​നാ​ഴ്ച ​അ​റേ​ബ്യ​ൻ ഗ​ൾ​ഫ് സ്ട്രീ​റ്റി​ലെ എം​ബ​സി അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി. രാ​വി​ലെ 11 മു​ത​ൽ 12 വ​രെ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് ജ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​രാ​തി​യും നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ച്ചു. അ​ടു​ത്ത ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി ഈ ​മാ​സം 29ന് ​ന​ട​ത്തും. കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ത്ത ഇ​ന്ത്യ​ക്കാ​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത് പ​​ങ്കെ​ടു​ക്കാം. പ്ര​ത്യേ​ക​മാ​യി എ​​ന്തെ​ങ്കി​ലും അ​ന്വേ​ഷി​ക്കാ​നു​ള്ള​വ​ർ പേ​ര്, പാ​സ്​​പോ​ർ​ട്ട്​ ന​മ്പ​ർ, സി​വി​ൽ ​ഐ​ഡി ന​മ്പ​ർ, ഫോ​ൺ ന​മ്പ​ർ, കു​വൈ​ത്തി​ലെ വി​ലാ​സം എ​ന്നി​വ സ​ഹി​തം amboff.kuwait@mea.gov.in വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ട​ണം

Tags:    
News Summary - Indian Embassy Public Relations Program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.