ഫർവാനിയ: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) ഫർവാനിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: ഷംല ഹഫീസ് (പ്രസി.), വഹിദ ഫൈസൽ (വൈസ് പ്രസി.), മുഫീദ സദറുദ്ദീൻ( സെക്ര.), സുമയ്യ ഷാഫി (ട്രഷ.), ഷബ്ന മൊയ്ദു (തർബിയത് കൺ.), നെസീം അമീൻ (ഗേൾസ് വിങ് കൺ.).
ഏരിയക്ക് കീഴിലെ യൂനിറ്റ് ഭാരവാഹികൾ - ഗസ്സലി: സൈറ അസ്ലം (പ്രസി.), ഫസ്ന നസീർ (സെക്ര.), രഹന അസ്ലം (ട്രഷ.). അൽറഷീദി: ഷഹനാസ് നജീബ് (പ്രസി.), ഷെബീന ഷുക്കൂർ (സെക്ര.), അനിഷ ഇക്ബാൽ (ട്രഷ.).
ഖൈത്താൻ: പി.ടി.പി. ആയിഷ (പ്രസി.), ഫെമിത അഹമ്മദ് (സെക്ര.), മുഹ്സീന ആമിറലി (ട്രഷ.). റിഗ്ഗയ്: നിഅ്മത് അറഫാത് (പ്രസി.), വി.എം. അമൽ (സെക്ര.), അർഷിത ഷെമീം (ട്രഷ.).
ഓൺലൈനിൽ നടന്ന തെരഞ്ഞെടുപ്പ് കേന്ദ്ര പ്രതിനിധികളായ സുമി നിയാസ്, വർദ അൻവർ എന്നിവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.