സു​ഷ​മ സു​ന്ദ​രേ​ശ്വ​ര​ൻ, പ്രീ​തി രാ​ജേ​ഷ്,

അ​നു​പ​മ സി​ബി

ക​ല കു​വൈ​ത്ത് ഡ​ബ്സ് മാ​ഷ് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​ത്ത് ഫി​ലിം സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച ഡ​ബ്സ് മാ​ഷ് മ​ത്സ​ര​ത്തി​ന്റെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

മ​ത്സ​ര​ത്തി​ൽ സു​ഷ​മ സു​ന്ദ​രേ​ശ്വ​ര​ൻ, പ്രീ​തി രാ​ജേ​ഷ്, അ​നു​പ​മ സി​ബി എ​ന്നി​വ​ർ യാ​ഥാ​ക്ര​മം ഒ​ന്ന്,ര​ണ്ട്,മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി. വി.​കെ.​ഡി. രാ​ഗേ​ഷ്, സെ​ൽ​ഹ ജീ​ത്ത്, ഷാ​നി​മോ​ൾ ര​ഞ്ജി​ത്ത്, അ​ഞ്ജ​ന സ​ജീ​വ്, ശ്രീ​വേ​ദ സു​നി​ൽ എ​ന്നി​വ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യി. നി​യ​മോ​ൾ നി​ധി​ൻ സ്പെ​ഷ​ൽ ജൂ​റി പു​ര​സ്കാ​ര​വും ഇ​വാ​ഞ്ജ​ലീ​ന സി​ബി കൂ​ടു​ത​ൽ ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ട വി​ഡി​യോ​ക്കു​ള്ള പു​ര​സ്‌​കാ​ര​വും നേ​ടി.

അ​ബ്ബാ​സി​യ ക​ല സെ​ന്റ​റി​ൽ ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് അ​നു​പ് മാ​ങ്ങാ​ട്ടി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി തോ​മ​സ് മാ​ത്യു​വാ​ണ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. നാ​ല് മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 63 വി​ഡി​യോ​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​ത്.

ജോ.​സെ​ക്ര​ട്ട​റി ബി​ജോ​യ്‌, വൈ.​പ്ര​സി​ഡ​ന്റ് റി​ച്ചി കെ ​ജോ​ർ​ജ്, ക​ല കു​വൈ​ത്ത് ഫി​ലിം സൊ​സൈ​റ്റി ക​ൺ​വീ​ന​ർ സ​ജീ​വ് എ​ബ്ര​ഹാം, ക​ലാ വി​ഭാ​ഗം സെ​ക്ര​ട്ട​റി നി​ശാ​ന്ത് ജോ​ർ​ജ് എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. അ​ബ്ബാ​സി​യ മേ​ഖ​ല സെ​ക്ര​ട്ട​റി ന​വീ​ൻ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Kala Kuwait Dubsmash Contest Winners Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.