കെ.​എം.​സി.​സി ഓ​ൺ​ലൈ​ൻ മാ​ഗ​സി​ൻ അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച് ഓ​പ​റേ​ഷ​ൻ ഹെ​ഡ്

ശ്രീ​നാ​ഥ് ശ്രീ​കു​മാ​ർ സ്വി​ച്ച് ഓ​ൺ ചെ​യ്യു​ന്നു

കെ.​എം.​സി.​സി ഓ​ൺ​ലൈ​ൻ മാ​ഗ​സി​ൻ പു​റ​ത്തി​റ​ക്കി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി ഓ​ൺ​ലൈ​ൻ മാ​ഗ​സി​ൻ പു​റ​ത്തി​റ​ക്കി. ഫ​ർ​വാ​നി​യ ഫ്ര​ണ്ട് ലൈ​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച് ഓ​പ​റേ​ഷ​ൻ ഹെ​ഡ് ശ്രീ​നാ​ഥ് ശ്രീ​കു​മാ​ർ സ്വി​ച്ച് ഓ​ൺ നി​ർ​വ​ഹി​ച്ചു.

കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്‌ നാ​സ​ർ അ​ൽ മ​ശ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​ർ​ശ​നം മാ​ഗ​സി​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ഹു​ൽ ബേ​പ്പൂ​ർ മാ​ഗ​സി​ൻ പ​രി​ച​യ​പ്പെ​ടു​ത്തി.

പ​ഴ​യ കാ​ല എ​ഡി​റ്റ​ർ അ​സീ​സ് തി​ക്കോ​ടി അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സി​ദ്ദീ​ഖ് വ​ലി​യ​ക​ത്ത്, കെ.​കെ.​പി ഉ​മ്മ​ർ കു​ട്ടി, അ​റ​ഫാ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​സ്ഥാ​ന, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ക്ബാ​ൽ മാ​വി​ലാ​ടം എം.​ആ​ർ. നാ​സ​ർ, ഡോ.​മു​ഹ​മ്മ​ദ​ലി, ഗ​ഫൂ​ർ വ​യ​നാ​ട്, റ​സാ​ഖ് അ​യ്യൂ​ർ, അ​ജ്മ​ൽ വേ​ങ്ങ​ര, അ​ഷ്‌​റ​ഫ്‌ അ​പ്പ​ക്കാ​ട​ൻ, ഷ​മീ​ദ് മാ​മാ​കു​ന്ന്, ഹം​സ ഹാ​ജി ക​രി​ങ്ക​പ്പാ​റ, ന​വാ​സ് കു​ന്നും​കൈ, ബ​ഷീ​ർ ത​ങ്ക​ര.

പി.​കെ. മു​ഹ​മ്മ​ദ​ലി, ഷാ​ജ​ഹാ​ൻ തി​രു​വ​ന​ന്ത​പു​രം, റ​ഫീ​ഖ് ഒ​ള​വ​റ, ഗ​ഫൂ​ർ അ​ത്തോ​ളി, നി​ഷാ​ദ് എ​റ​ണാ​കു​ളം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. ദ​ർ​ശ​നം സ​മി​തി അം​ഗ​ങ്ങ​ളാ​യ മി​സ്ഹ​ബ് മാ​ട​മ്പി​ല്ല​ത്ത്, ഇ​സ്മാ​യി​ൽ വ​ള്ളി​യോ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സാ​ബി​ത്ത് ചെ​മ്പി​ലോ​ട് ഖി​റാ​അ​ത്ത് ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC launched online magazine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.