യൂ​ത്ത് വോ​ളി​ബാ​ൾ: കു​വൈ​ത്തി​ന് ജ​യം

കു​വൈ​ത്ത് സി​റ്റി: അ​ൽ ഐ​നി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം വെ​സ്റ്റ് ഏ​ഷ്യ​ൻ യൂ​ത്ത് വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് സി​റി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് ടീം ​ഖ​ത്ത​ർ ടീ​മി​നെ​തി​രെ ക​ളി​ക്കും. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ബ​ഹ്‌​റൈ​നോ​ട് തോ​റ്റ​തോ​ടെ കു​വൈ​ത്തി​ന് സെ​മി സാ​ധ്യ​ത ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ബ​ഹ്‌​റൈ​ൻ, യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, ല​ബ​നാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ സെ​മി​ഫൈ​ന​ൽ റൗ​ണ്ടി​ലെ​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - Youth Volleyball-Victory for Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.