കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​കാ​ശ എ​യ​ർ കൗ​ണ്ട​ർ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ആ​കാ​ശ എ​യ​റി​ന് ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം

കു​വൈ​ത്ത് സി​റ്റി: മും​ബൈ-​കു​വൈ​ത്ത് സെ​ക്ട​റി​ൽ സ​ർ​വി​സ് ആ​രം​ഭി​ച്ച ആ​കാ​ശ എ​യ​റി​ന് കു​വൈ​ത്തി​ൽ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം. കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക, എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ വി​മാ​ന​ത്തെ സ്വീ​ക​രി​ച്ചു.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ ആ​കാ​ശ എ​യ​ർ കൗ​ണ്ട​റും അം​ബാ​സ​ഡ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.വെ​ള്ളി​യാ​ഴ്ച​യാ​ണ് ആ​കാ​ശ എ​യ​ർ മും​ബൈ-​കു​വൈ​ത്ത് സെ​ക്ട​റി​ൽ സ​ർ​വി​സ് ആ​രം​ഭി​ച്ച​ത്. വി​മാ​നം ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ബി​സി​ന​സ്, ടൂ​റി​സം അ​വ​സ​ര​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

Tags:    
News Summary - Reception given to Akasa Air

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.