കുവൈത്ത് സിറ്റി: കെ.ഇ.എ ഖൈത്താൻ കലണ്ടർ പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ ഖുതുബുദ്ദീന്‍ കൈമാറി പ്രകാശനം ചെയ്തു. കെ.ഇ.എ ജനറൽ സെക്രട്ടറി ഹമീദ് മധൂർ, മീഡിയ കൺവീനർ റഫീഖ് ഒളവറ, ഏരിയ ജോയന്റ് സെക്രട്ടറി മുനീർ ബെലക്കാട് എന്നിവർ സംസാരിച്ചു.
ഖൈത്താൻ ഏരിയ പ്രസിഡന്റ് എസ്.എം. ഹമീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷറഫ് കോളിയടുക്കം സ്വാഗതവും ഖാലിദ് പള്ളിക്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.