കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​മി​ക് കൗ​ണ്‍സി​ല്‍ 2022 വ​ര്‍ഷ​ത്തെ ക​ല​ണ്ട​ര്‍ പ്ര​കാ​ശ​നം വൈ​സ് ചെ​യ​ര്‍മാ​ന്‍
ഉ​സ്മാ​ന്‍ ദാ​രി​മി, സീ ​സ്കൈ കാ​ര്‍ഗോ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ മൂ​ര്‍ത്തി ഹ​രി കേ​ശ​വി​ന് ന​ല്‍കി
നി​ര്‍വ​ഹി​ക്കു​ന്നു

കെ.​ഐ.​സി 2022 ക​ല​ണ്ട​ര്‍ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​മി​ക് കൗ​ണ്‍സി​ല്‍ 2022 വ​ര്‍ഷ​ത്തെ ക​ല​ണ്ട​ര്‍ പ്ര​കാ​ശ​നം കെ.​ഐ.​സി വൈ​സ് ചെ​യ​ര്‍മാ​ന്‍ ഉ​സ്മാ​ന്‍ ദാ​രി​മി, സീ ​സ്കൈ കാ​ര്‍ഗോ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ മൂ​ര്‍ത്തി ഹ​രി കേ​ശ​വി​ന് ന​ല്‍കി നി​ര്‍വ​ഹി​ച്ചു. കേ​ന്ദ്ര സെ​ക്ര​ട്ട​റി​മാ​രാ​യ നാ​സ​ര്‍ കോ​ഡൂ​ര്‍, നി​സാ​ര്‍ അ​ല​ങ്കാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

കു​വൈ​ത്തി​െൻറ പ്ര​വാ​സ​ഭൂ​മി​ക​യി​ലും നാ​ട്ടി​ലു​മാ​യി നി​റ​ഞ്ഞു​നി​ന്ന സു​വ​ർ​ണ കാ​ല​ഘ​ട്ട​ത്തി​െൻറ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി 25 മാ​സം നീ​ളു​ന്ന സി​ല്‍വ​ര്‍ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ക്കാ​ണ് 2022 ജ​നു​വ​രി മു​ത​ല്‍ തു​ട​ക്ക​മാ​കു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ്ര​ധാ​ന പ​ദ്ധ​തി​ക​ളു​ടെ​യും പ​രി​പാ​ടി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് ക​ല​ണ്ട​ര്‍ പു​റ​ത്തി​റ​ക്കി​യ​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Tags:    
News Summary - K.I.C 2022 Calendar Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.