വി​ഖാ​യ വ​ള​ന്‍റി​യ​ർ​മാ​രെ മേ​ഖ​ല പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ക​രീം ഫൈ​സി അ​നു​മോ​ദി​ക്കു​ന്നു

കെ.​ഐ.​സി ഫ​ർ​വാ​നി​യ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​സി ഫ​ർ​വാ​നി​യ മേ​ഖ​ല ത​ല മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ ഫ​ർ​വാ​നി​യ ദാ​റു​സ്സ​ലാ​മി​ൽ കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ല​ത്തീ​ഫ് എ​ട​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്റ് അ​ഷ്‌​റ​ഫ്‌ അ​ൻ​വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്റ് മു​സ്ത​ഫ ദാ​രി​മി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. മെം​ബ​ർ​ഷി​പ് ക​ൺ​വെ​ൻ​ഷ​ൻ കെ.​ഐ.​സി കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദ് ഫൈ​സി ഉ​ദ്ബോ​ധ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ഖാ​യ വ​ള​ന്‍റി​യ​ർ​മാ​രെ മേ​ഖ​ല പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ക​രീം ഫൈ​സി അ​നു​മോ​ദി​ച്ചു. മു​ഹ​മ്മ​ദ്‌ മു​ർ​ഷി​ദി​നെ ചേ​ർ​ത്തു കൊ​ണ്ട് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ക​രീം ഫൈ​സി മെം​ബ​ർ​ഷി​പ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.മേ​ഖ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല​ത്തീ​ഫ് മൗ​ല​വി സ്വാ​ഗ​ത​വും റി​യാ​സ് ചെ​റു​വ​ത്തൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KIC Farwania Membership Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.