ഇ​ക്ബാ​ൽ ഫൈ​സി (പ്ര​സി), മു​ഹ​മ്മ​ദ്‌ അ​ഫ്താ​ബ് (ജ​ന.​സെ​ക്ര.), സൈ​നു​ൽ ആ​ബി​ദ് (ട്ര​ഷ.)

കെ.​ഐ.​സി ഹ​വ​ല്ലി മേ​ഖ​ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ 2023-24 വ​ർ​ഷ​ത്തേ​ക്കു​ള്ള ഹ​വ​ല്ലി മേ​ഖ​ല ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ഭാ​ര​വാ​ഹി​ക​ൾ: ഇ​ക്ബാ​ൽ ഫൈ​സി (പ്ര​സി.), മു​ഹ​മ്മ​ദ്‌ അ​ഫ്താ​ബ് (ജ​ന.​സെ​ക്ര.), സൈ​നു​ൽ ആ​ബി​ദ് (ട്ര​ഷ.), അ​ബ്ദു​റ​ഹീം ഹ​സ​നി, അ​ഷ്‌​റ​ഫ്‌ ഫൈ​സി, അ​ഷ്‌​റ​ഫ്‌ ദാ​രി​മി (വൈ​സ്. പ്ര​സി.), ഫാ​സി​ൽ ക​രു​വാ​ര​കു​ണ്ട്, ഗു​ലാം മു​ഹ​മ്മ​ദ്‌, മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ (ജോ. ​സെ​ക്ര.).

കെ.​ഐ.​സി ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ഫൈ​സി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. അ​ബ്ദു​റ​ഹീം ഹ​സ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 2019-22 പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്‌ ഫാ​സി​ൽ ക​രു​വാ​ര​കു​ണ്ട് അ​വ​ത​രി​പ്പി​ച്ചു. കെ.​ഐ.​സി പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദ് ഫൈ​സി, ട്ര​ഷ​റ​ർ ഇ.​എ​സ് അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഷ്‌​റ​ഫ്‌ ഫൈ​സി സ്വാ​ഗ​ത​വും സൈ​നു​ൽ ആ​ബി​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - K.I.C office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.