മു​ഹ​മ്മ​ദ​ലി പു​തി​യ​ങ്ങാ​ടി, അ​ബ്ദു കു​ന്നും​പു​റം, മു​ഹ​മ്മ​ദ്‌ വാ​ണി​യ​ന്നൂ​ർ

കെ.​ഐ.​സി സി​റ്റി മേ​ഖ​ല ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ (കെ.​ഐ.​സി) സി​റ്റി മേ​ഖ​ല പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. മി​ർ​ഖാ​ബ്‌ ബോ​ളി​വു​ഡ്‌ റ​സ്റ്റാ​റ​ന്റ്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ കൗ​ൺ​സി​ലി​ൽ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ​ലി പു​തി​യ​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഐ.​സി വൈ​സ്‌ ചെ​യ​ർ​മാ​ൻ ഉ​സ്മാ​ൻ ദാ​രി​മി അ​ടി​വാ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ഫൈ​സി എ​ട​യാ​റ്റൂ​ർ ഉ​ദ്ബോ​ധ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​ഖ​ല സെ​ക്ര​ട്ട​റി ബ​ദ​റു​ദ്ദീ​ൻ ക​ണ്ണ​ങ്ക​ര പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും വൈ​സ്‌ പ്ര​സി​ഡ​ന്റ് സ​മീ​ർ ചെ​ട്ടി​പ്പ​ടി സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. കെ.​ഐ.​സി ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ഫൈ​സി, കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദ്‌ ഫൈ​സി, കേ​ന്ദ്ര ട്ര​ഷ​റ​ർ ഇ.​എ​സ്. അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി, കേ​ന്ദ്ര സെ​ക്ര​ട്ട​റി​മാ​രാ​യ ഇ​സ്മാ​യീ​ൽ ഹു​ദ​വി, അ​ബ്ദു​ന്നാ​സ​ർ കോ​ടൂ​ർ, യൂ​നി​റ്റ്‌ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​വി. ഇ​ബ്രാ​ഹീം, അ​ബൂ​ബ​ക്ക​ർ ക​രി​ങ്ക​പ്പാ​റ, ബ​ഷീ​ർ കൊ​യി​ലാ​ണ്ടി, ഷാ​ജ​ഹാ​ൻ, മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മേ​ഖ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു കു​ന്നും​പു​റം സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി റി​യാ​സ്‌ ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: മു​ഹ​മ്മ​ദ​ലി പു​തി​യ​ങ്ങാ​ടി(​പ്ര​സി), അ​ബ്ദു കു​ന്നും​പു​റം (ജ​ന. സെ​ക്ര), മു​ഹ​മ്മ​ദ്‌ വാ​ണി​യ​ന്നൂ​ർ (ട്ര​ഷ), സ​മീ​ർ ചെ​ട്ടി​പ്പ​ടി, മു​സ്ത​ഫ പ​ര​പ്പ​ന​ങ്ങാ​ടി, റ​ഷീ​ദ​ലി മ​മ്പാ​ട്‌ (വൈ​സ് പ്ര​സി), ബ​ദ​റു​ദ്ദീ​ൻ ക​ണ്ണ​ങ്ക​ര, റി​യാ​സ്‌ ബാ​ബു കി​ഴി​ശ്ശേ​രി, മു​ഹ​മ്മ​ദ്‌ സാ​ദി​ഖ്‌ തി​രൂ​ർ​ക്കാ​ട്‌ (സെ​ക്ര​ട്ട​റി​മാ​ർ). ഉ​സ്മാ​ൻ ദാ​രി​മി, ഫൈ​സ​ൽ ഹാ​ജി, സ​മീ​ർ ചെ​ട്ടി​പ്പ​ടി, മു​ർ​ഷി​ദ്‌ ക​രു​ളാ​യി, റി​യാ​സ്‌ ബാ​ബു, വി.​കെ. മു​സ്ത​ഫ, മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ്‌ തെ​യ്യാ​ല, കെ.​വി. ഇ​ബ്രാ​ഹീം, അ​ബ്ദു​സ്സ​ലാം ക​രി​ങ്ക​പ്പാ​റ, ഉ​ണ്ണീ​ൻ കു​ട്ടി ദാ​രി​മി (കേ​ന്ദ്ര കൗ​ൺ​സി​ല​ർ).

Tags:    
News Summary - KICC City sector officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.