കുവൈത്ത് സിറ്റി: കെ.ഐ.ജി ഈ മാസം അവസാനത്തിൽ ഉംറ യാത്ര സംഘടിപ്പിക്കുന്നു. പുതുവർഷ അവധിയിൽ ഡിസംബർ 30ന് പുറപ്പെട്ട് ജനുവരി നാലിന് തിരിച്ചെത്തുന്ന നിലയിലാണ് യാത്ര. പരിചയസമ്പന്നനായ അമീറിന്റെ സേവനവും മക്കയിൽ ഏറ്റവും അടുത്ത് താമസ സൗകര്യവും ഉണ്ടാകും. വിവരങ്ങൾക്ക് ഫഹാഹീൽ- 66044427, അബൂഹലീഫ- 50388493, സാൽമിയ- 99873903, ഫർവാനിയ- 97955685, അബ്ബാസിയ- 66091740, റിഗ്ഗഈ- 99691434, കുവൈത്ത് സിറ്റി- 67605930 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.