കെ.​കെ.​ഐ.​സി അ​ബ്ബാ​സി​യ ഏ​രി​യ സ​മ്മേ​ള​ന​ത്തി​ൽ ഷ​രീ​ഫ് കാ​ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

കെ.​കെ.​ഐ.​സി അ​ബ്ബാ​സി​യ ഏ​രി​യ സ​മ്മേ​ള​നം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റ​ർ ‘ഇ​സ്‍ലാം സ​മ്പൂ​ർ​ണം, സ​മാ​ധാ​നം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന വെ​ക്കേ​ഷ​ൻ കാ​മ്പ​യി​​ന്റെ ഭാ​ഗ​മാ​യി അ​ബ്ബാ​സി​യ ഏ​രി​യ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ അ​ബ്ദു​റ​ഹ്മാ​നി​ബ്നു ഔ​ഫ് മ​സ്ജി​ദി​ൽ ന​ട​ന്ന സ​മ്മേ​ള​നം കെ.​കെ.​ഐ.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് അ​സ് ലം ​കാ​പ്പാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ബാ​സി​യ ഈ​സ്റ്റ് യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ് ഹാ​ഫി​ള് മു​ഹ​മ്മ​ദ് അ​സ്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

കെ.​കെ.​ഐ.​സി സ​മ്മേ​ള​ന സ​ദ​സ്സ്

വി​സ്ഡം യൂ​ത്ത് കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ശ​രീ​ഫ് കാ​ര മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. അ​ബ്ദു​സ്സ​ലാം സ്വ​ലാ​ഹി ‘ഇ​സ് ലാ​മും വ്യ​ക്തി സം​സ്ക​ര​ണ​വും’ എ​ന്ന വി​ഷയ​മ​വ​തി​രി​പ്പി​ച്ചു. കെ.​കെ.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ഷ് ശു​ക്കൂ​ർ കാ​മ്പ​യി​ൻ പ്രോ​ഗ്രാ​മു​ക​ൾ വി​ശ​ദീ​ക​രി​ച്ചു. അ​ബ്ബാ​സി​യ വെ​സ്റ്റ് യൂ​നി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സ് ലം ​ആ​ല​പ്പു​ഴ സ്വാ​ഗ​ത​വും, ഹ​സ്സാ​വി യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഷീ​ദ് ക​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KKIC Abbasia Area Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.