കെ.​കെ.​ഐ.​സി അ​ബ്ബാ​സി​യ മ​ദ്റ​സ ഓ​റി​യ​ന്റേ​ഷ​ൻ പ്രോ​ഗ്രാം എ​ൻ.​കെ. അ​ബ്ദു​സ്സ​ലാം

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.​കെ.​ഐ.​സി അ​ബ്ബാ​സി​യ മ​ദ്റ​സ ഓ​റി​യ​ന്റേ​ഷ​ൻ പ്രോ​ഗ്രാം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ (കെ.​കെ.​ഐ.​സി) മ​ദ്റ​സ ര​ക്ഷി​താ​ക്ക​ൾ​ക്ക് ‘അ​ൽ ബി​ദാ​യ’ എ​ന്ന പേ​രി​ൽ ഓ​റി​യ​ന്റേ​ഷ​ൻ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ അ​ബ്ദു​റ​ഹ്മാ​നു​ബ്നു ഔ​ഫ് മ​സ്ജി​ദി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി കെ .​കെ.​ഐ.​സി കേ​ന്ദ്ര പി.​ആ​ർ സെ​ക്ര​ട്ട​റി എ​ൻ.​കെ. അ​ബ്ദു​സ്സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഷ​മീ​ർ മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര എ​ജു​ക്കേ​ഷ​ൻ അ​സി​സ്റ്റ​ൻ​റ് സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് ഏ​ക​രൂ​ൽ ആ​ശം​സ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

നൗ​ഫ​ൽ സ്വ​ലാ​ഹി ഉ​ദ്ബോ​ധ​ന ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കെ.​കെ.​ഐ.​സി കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ള്‍ അ​ധ്യാ​പ​ക​ർ ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മ​ദ്റ​സ അ​ഡ്മി​ൻ​മാ​രാ​യ ശാ​ഹു​ൽ ഈ​രാ​റ്റു​പേ​ട്ട, ഫൈ​റൂ​സ്, റ​മീ​സ്, അ​ബ്ദു​ൽ ബാ​യി​സ്, അ​ധ്യാ​പ​ക​രാ​യ അ​സ്‌​ലം ആ​ല​പ്പു​ഴ, സ​ൽ​മാ​ൻ, അ​ബ്ദു​ൽ ബാ​സി​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി യാ​സി​ർ അ​ൻ​സാ​രി സ്വാ​ഗ​ത​വും അ​ബ്‍ദു​ല്‍ അ​സീ​സ് ന​ര​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KKIC Abbasiya Madrasa Orientation Program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.