ഫൈ​സ​ൽ മ​ണി​യൂ​ർ, ല​ത്തീ​ഫ് ഹ​സ്സ​ൻ, അ​ബ്ദു​ൽ ജ​ലീ​ൽ,അ​ബ്ദു​ൽ ന​സീ​ർ

കെ.​കെ.​ഐ.​സി ഫ​ഹാ​ഹീ​ൽ, മം​ഗ​ഫ് യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാഹീ സെൻറ​ർ (കെ.​കെ.​ഐ.​സി) ഫ​ഹാ​ഹീ​ൽ, മം​ഗ​ഫ് യൂ​നി​റ്റ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ഫ​ഹാ​ഹീ​ൽ യൂ​നി​റ്റി​ൽ എ​ൻ.​കെ.​അ​ബ്ദു​സ്സ​ലാം, എ​ൻ.​എം.​ഇം​തി​യാ​സ്, ഷ​ഫീ​ഖ് ആ​ലി​ക്കു​ട്ടി എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ഫൈ​സ​ൽ മ​ണി​യൂ​ർ (പ്ര​സി), ല​ത്തീ​ഫ് ഹ​സ്സ​ൻ (ജ​ന.​സെ​ക്ര), സു​ബൈ​ർ അ​ബ്ദു​ല്ല (വൈ.​പ്ര​സി), പി.​പി.​ഷ​ഫീ​ഖ്, ജ​ൻ​ഷാ​ദ്, എ​ൻ.​എം.​ത​ൻ​വീ​ർ, റി​യാ​സ് എ​ട​ക്കു​ടി, മു​ഹ​മ്മ​ദ് റാ​സി​ഖ്, അ​ബ്ദു​ൽ മ​ജീ​ദ്, മു​ഹ​മ്മ​ദ് അ​ൻ​സാ​ർ (വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ), അ​നി​ൽ ആ​സാ​ദ്, അ​സ്ഹ​ർ അ​ത്തേ​രി, അ​ബ്ദു​സ്സ​ലാം മ​ണി​യോ​ട്ട് (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ്). മം​ഗ​ഫ് യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ: അ​ബ്ദു​ൽ ജ​ലീ​ൽ (പ്ര​സി), അ​ബ്ദു​ൽ ന​സീ​ർ (ജ​ന.​സെ​ക്ര), അ​ബൂ​ബ​ക്ക​ർ കോ​യ (വൈ.​പ്ര​സി), സി.​മൂ​സ, കെ.​കെ.​യൂ​സു​ഫ്, ഷാ​ന​വാ​സ് ശ​രീ​ഫ്, അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, വി.​എം.​ശ​രീ​ഫ്, ജു​നൂ​ബ്, പി.​റ​ഊ​ഫ് (വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ), ഉ​സൈ​മ​ത്ത്, സു​ധീ​ർ അ​ബ്ദു​സ്സ​ലാം, അ​ബ്ദു​ൽ മു​നീ​ർ (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ്). മു​ഹ​മ്മ​ദ് അ​സ്‌​ലം കാ​പ്പാ​ട്, അ​ബ്ദു​ൽ അ​സീ​സ് ന​ര​ക്കോ​ട്, മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - KKIC Fahaheel, Mangaf Unit Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.