കെ.​കെ.​ഐ.​സി എ​ൻ​ലൈ​റ്റ്നി​ങ് കോ​ൺ​ഫ​റ​ൻ​സ് സാ​ൽ​മി​യ സോ​ൺ പ്ര​ചാ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ അ​ഷ്റ​ഫ് മ​ദ​നി എ​ക​രൂ​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

കെ.​കെ.​ഐ.​സി സാ​ൽ​മി​യ സോ​ൺ പ്ര​ചാ​ര​ണ സ​മ്മേ​ള​നം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്റ​ർ (കെ.​കെ.​ഐ.​സി) എ​ൻ​ലൈ​റ്റ്നി​ങ് കോ​ൺ​ഫ​റ​ൻ​സി​ന്റെ ഭാ​ഗ​മാ​യി സാ​ൽ​മി​യ സോ​ൺ പ്ര​ചാ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.

ഖു​ർ​തു​ബ ഇ​ഹ്‌​യാ ഉ​ത്തു​റാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ബ്ദു​റ​ഹ്മാ​ൻ അ​ബ്ദു​ല്ല​ത്തീ​ഫ് ‘മ​ൺ​മ​റ​ഞ്ഞ മാ​താ​പി​താ​ക്ക​ൾ​ക്കാ​യ്’ വി​ഷ​യ​ത്തി​ലും അ​ഷ്റ​ഫ് മ​ദ​നി എ​ക​രൂ​ൽ ‘അ​ര​ങ്ങു​വാ​ഴു​ന്ന അ​ധാ​ർ​മി​ക​ത​ക​ൾ’ വി​ഷ​യ​ത്തി​ലും പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ.​കെ.​ഐ.​സി സാ​ൽ​മി​യ സോ​ൺ പ്ര​സി​ഡ​ൻ​റ് ശ​മീ​ർ മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി മു​ബീ​ൻ, കെ.​കെ.​ഐ.​സി കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ് സി.​പി. അ​ബ്ദു​ൽ അ​സീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ശ് ഷു​ക്കൂ​ർ എ​ന്നി​വ​ർ ആ​ശം​സ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​ൽ​മി​യ സോ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മീ​ർ അ​ലി എ​ക​രൂ​ൽ സ്വാ​ഗ​ത​വും ദ​അ​വാ സെ​ക്ര​ട്ട​റി ജ​സീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KKIC Salmiya Zone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.