കെ.​കെ.​എം.​എ റ​മ​ദാ​ൻ ക്വി​സി​ൽ കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ൽ​നി​ന്നു​ള്ള വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കു​ന്നു

കെ.​കെ.​എം.​എ റ​മ​ദാ​ൻ ക്വി​സ്: വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ കേ​ര​ള മു​സ്​​ലിം അ​സോ​സി​യേ​ഷ​ൻ മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​റു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ റ​മ​ദാ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ൽ കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ൽ​നി​ന്നു​ള്ള വി​ജ​യി​ക​ൾ​ക്ക്​ തൃ​ക്ക​രി​പ്പൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​നം ന​ൽ​കി. കെ.​കെ.​എം.​എ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ.​കെ. കു​ഞ്ഞ​ബ്​​ദു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​എ. മു​നീ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ ഫ​ത്താ​ഹ് ത​യ്യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ന്ദ്ര വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ കെ. ​ബ​ഷീ​ർ സ​മ്മാ​ന​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. കാ​സ​ർ​കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദി​ലീ​പ് കോ​ട്ട​പ്പു​റം സ്വാ​ഗ​ത​വും ഹ​നീ​ഫ കൈ​ത​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KKMA Ramadan Quiz: Prizes were awarded to the winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.